വിവാഹമോചിതയായെന്ന് വെളിപ്പെടുത്തി നടി റോഷ്ന ആൻ റോയി. 2020 നവംബറിലായിരുന്നു താരത്തിന്റെ വിവാഹം.......
എല്ലാ കേസുകളിലും 20 ലക്ഷം രൂപയ്ക്ക് മുകളിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. കൂടുതൽ കേസുകൾ വരാനുള്ള സാധ്യതയും കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് അന്വേഷണം. ......
മുഖ്യപ്രതിപക്ഷമായ ബിജെപി യിൽ നിന്ന് മാത്രമല്ല, ഭരണകക്ഷിയായ കോൺഗ്രസ്സിനകത്തുനിന്നും ഉയർന്ന എതിർപ്പ് കാര്യമാക്കാതെയാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ജാതി സെൻസസ് രണ്ടാമതും നടത്താൻ ഉത്തരവിട്ടത്. മന്ദഗതിയിലാണെങ്കിലും ഒരാഴ്ചയായി സർവ്വേ നടപടികൾ നടന്നുവരികയാണ്. ......
സദസ്സില് ആളില്ലാത്തതില് പ്രകോപിതനായി മോട്ടാര് വാഹനവകുപ്പിന്റെ പരിപാടി ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര് റദ്ദാക്കിയ സംഭവത്തില് ഉദ്യോഗസ്ഥന് എതിരെ നടപടി.
സംഘാടനത്തിലെ പിഴവിലാണ് നടപടി. സംഘാടനത്തിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന് കാരണം കാണിക്കല് നോട്ടീസ് നല്കി.
അസിസ്റ്റന്റ് ട്രാന്സ്പോര്ട്ട് കമ്മീഷണര് വി ജോയിക്കാണ് ഗതാഗത വകുപ്പ് നോട്ടീസ് നല്കിയത്. ......
വിജയ്യുടെ മകൻ ജേസൺ സഞ്ജയ് തമിഴ് സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കാനിരിക്കുകയാണല്ലോ! അത് മാതിരി തമിഴിലെ മറ്റൊരു നായകനായ സൂര്യയുടെ മകൾ ദിയയും ഒരു ടോക്ക് ഡ്രാമ മുഖേന സംവിധാന രംഗത്തേക്ക് വന്നിരിക്കുകയാണ്. 'ലീഡിംഗ് ലൈറ്റ്' എന്നാണ് ദിയ സംവിധാനം ചെയ്തിരിക്കുന്ന ടോക്ക് ഡ്രാമയുടെ പേര്. ......
ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് കേന്ദ്ര നിയമനത്തിനാവശ്യമായ വിജിലന്സ് ക്ലിയറന്സ് സര്ട്ടിഫിക്കറ്റ് അഞ്ചു ദിവസത്തിനകം നൽകണമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്. യോഗേഷ് ഗുപ്ത നല്കിയ പരാതിയിലാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധി. കേരളം വിട്ട് കേന്ദ്ര സര്ക്കാരിനു കീഴിലുള്ള പദവിയിലേക്കു മാറാന് അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോടുള്പ്പെടെ യോഗേഷ് ആവശ്യപ്പെട്ടിരുന്നു. ......
എയിംസ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി. അങ്ങനെ പറഞ്ഞെന്ന് തെളിയിച്ചാൽ താൻ രാജിവെക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു. ......
വിവാഹ സത്കാരത്തിനിടെ നവവരൻ കുഴഞ്ഞുവീണ് മരിച്ചു. ഈജിപ്റ്റിലാണ് സംഭവം. അഷ്റഫ് അബു ഹക്കം എന്ന യുവാവാണ് മരിച്ചത്.......
ദോഹ: കോൺഫെഡറേഷൻ ഓഫ് അലൂമിനി അസോസിയേഷൻസ് ഓഫ് കേരള ഖത്തർ (കാക് ഖത്തർ) ഇന്റർ കോളേജിയേറ്റ് കൾച്ചറൽ ഫെസ്റ്റ് 2025 (കലാലയ വർണ്ണങ്ങൾ) ഒക്ടോബർ 31, നവമ്പർ 1, 7 തീയതികളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഒക്ടോബർ 31, നവമ്പർ 1, തീയതികളിൽ വ്യക്തിഗത ഇനങ്ങളും നവമ്പർ 7നു ഗ്രൂപ്പ് മത്സരങ്ങളും സമാപന ചടങ്ങും സംഘടിപ്പിക്കും. അഞ്ചു വയസ്സ് മുതലുള്ള മത്സരാർത്ഥികൾക്ക് പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ സബ്ജൂനിയർ, ജൂനിയർ, ഇന്റർ മീഡിയറ്റ് സീനിയർ വിഭാഗങ്ങളിലായി അൻപത്തിൽപരം മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.
വട്ടപ്പാട്ട്, തിരുവാതിര,u മാർഗംകളി, കോൽക്കളി, ഒപ്പന, മൈം, ടാബ്ലോ, കൈകൊട്ടിക്കളി, സ്കിറ്റ്, സംഘഗാനം, സംഘനൃത്തം എന്നിവ ഗ്രൂപ്പ് മത്സരങ്ങളുടെ ഭാഗമാകും. ......
ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ റവാബി, ഏറെ പ്രതീക്ഷയോടുകൂടി കാത്തിരുന്ന “മെഗാ മന്ത് എൻഡ് ഡീൽ 10 20 30” ഓഫർ പ്രഖ്യാപിച്ചു. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 7, 2025 വരെ റവാബി, ഗ്രാൻഡ് സ്റ്റോറുകൾ മുഴുവൻ നടത്തപ്പെടുന്ന ഈ ഷോപ്പിംഗ് ഉത്സവത്തിൽ 1000-ത്തിലധികം ഉൽപ്പന്നങ്ങൾ വെറും 10, 20, 30 റിയാൽ നിരക്കിൽ ലഭ്യമാകും.
ഗ്രോസറീസ്, ഫ്രെഷ് ഫുഡ്, ഗാർഹികോപകരണങ്ങൾ, ഹോംവെയർ, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ട്രാവൽ ആക്സസറീസ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഉൾപ്പെടുന്ന കുറഞ്ഞ വില – ഉയർന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളാണ് ക്യാമ്പെയ്നിന്റെ പ്രത്യേകത.
പ്രധാന ഓഫറുകളിൽ ചിലത്:
അൽ യാഖീൻ ചിക്കൻ 1100gm – QAR 10
ലിപ്ടൺ യെല്ലോ ലേബൽ ടീബാഗ്സ് 100s – QAR 10
റോസാന ബാസ്മതി അരി 5kg – QAR 20
ടൈഡ് ഡിറ്റർജന്റ് പൗഡർ 2.5kg x 2pcs – QAR 30
ഫെയറി ഡിഷ്വാഷ് ലെമൺ 600ml x 2pcs – QAR 10
ബ്ലൂലൈൻ പ്രഷർ കുക്കർ 5 Ltr – QAR 30
ട്രോളി ബാഗ് 24” – QAR 30
ഇതിന് പുറമെ, സെപ്റ്റംബർ 30 വരെ ഗാർമെന്റ്സിനും ഫുട്വെയറിനും 50% വരെ സീസണൽ സെയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ......